Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

A20000

B16000

C15000

D21000

Answer:

C. 15000

Read Explanation:

വിറ്റവില (SP) = CP×(100+P)/100 = 18000 ടെലിവിഷൻ വാങ്ങിയ വില (CP)= SP×100/(100+P) = 18000 x 100/120 = 15000 രൂപ


Related Questions:

10 സാധനങ്ങളുടെ വാങ്ങിയ വില 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമായ ലാഭ ശതമാനം എത്ര?
ഒരു കസേര 135 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?
ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?
സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണു കിട്ടിയത്, എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണു സുരേഷ് വാങ്ങിയത് ?
I purchase 100 kg of tea and sell it for a profit to the extent of what I would have paid for 40 kg. What is my profit percentage?