Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ലാഭശതമാനം എത്ര ?

A0.2%

B20%

C2%

D0.02%

Answer:

B. 20%

Read Explanation:

165 രൂപക്ക് വാങ്ങിയ സാധനം 198 രൂപക്ക് വിൽക്കുമ്പോൾ ലാഭം 33 രൂപ .

ലാഭശതമാനം - 33165×100 \frac {33}{165} \times 100 = 20 %


Related Questions:

A man buys 15 identical articles for a total of 15. If he sells each of them for 21.23, then his profit percentage is:
A retailer sold a laptop at ₹27,000 by giving two continuous rebates of 20% and 10%. What is the marked price?
ഒരു പഴക്കച്ചവടക്കാരൻ ആപ്പിൾ കിലോവിന് 240 രൂപ നിരക്കിൽ വിറ്റ് 60% ലാഭം നേടുന്നു ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില എന്ത് ?
On selling an article for Rs. 105 a trader loses 9%. To gain 30% he should sell the article at
Marked price of a Doll is 35% above the cost price. If he gives a discount of 15%, how much he gains on the deal?