Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യാപാരി ഒരു റേഡിയോക്ക് 20% വിലകൂട്ടി നിശ്ചയിക്കുന്നു. പിന്നീട് 10% ഡിസ്കൗണ്ട് അനുവദിച്ചു വിൽക്കുന്നു. ലാഭം എത്ര ശതമാനം?

A8

B10

C12

D15

Answer:

A. 8

Read Explanation:

റേഡിയോയുടെ യഥാർഥ വില = 100 എന്നെടുക്കുക പരസ്യവില = 100 x 120/100 = 120 രൂപ ഡിസ്കൗണ്ട് = 10% വിറ്റ വില = 120 x90/100 = 108 രൂപ ലാഭം = 108-100 = 8 രൂപ ലാഭശതമാനം = 8x100/100 = 8% എളുപ്പവഴി a+b+ab/100 =20 - 10 + (20x(-10)/100) =10 - 2 = 8% ലാഭം (കൂടുന്നത് + ആയും കുറയുന്നത് - ആയും എടുക്കണം).


Related Questions:

Amar sells his TV at a rate of Rs. 1540 and bears a loss of 30%. At what rate should he sell his TV so that he gains a profit of 30%?
What is the gain per cent, while selling 33 m of cloth, if there is a gain equal to the selling price of 11 m?
ഒരു ഉൽപ്പന്നം ഇരട്ടി നിരക്കിൽ പകുതി അളവിൽ വിറ്റതിന് ശേഷം ലഭിക്കുന്ന ലാഭ ശതമാനം കണ്ടെത്തുക.
12000 രൂപ വീതം രണ്ടു മേശ വിറ്റപ്പോൾ ഒരു മേശയ്ക്ക് 20% ലാഭവും രണ്ടാമത്തെ മേശയ്ക്ക് 20% നഷ്ടവും വന്നാൽ കച്ചവടത്തിൽ ആകെ ലാഭനഷ്ടക്കണക്കുകൾ പറയുന്നവയിൽ ഏതാണ്?
ഒരു വ്യാപാരി ഒരു സാധനത്തിന്റെ വില 20% വർദ്ധിപ്പിച്ച ശേഷം 20% ഡിസ്കൗണ്ട് അനുവദിച്ചാൽ വ്യാപാരിയുടെ ലാഭം ഓർ നഷ്ടം എത്ര ശതമാനം?