Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യാപാരി തൻ്റെ കൈവശമുള്ള ആകെ സാധനങ്ങളിൽ 1/3 ഭാഗം 5% ലാഭത്തിനു വിറ്റു. ബാക്കി ഭാഗം എത്ര ശതമാനം ലാഭത്തിന് വിറ്റാൽ ആകെ ലാഭം 15% ആകും.

A10%

B15%

C20%

D25%

Answer:

C. 20%

Read Explanation:

1/3 ഭാഗം 5% ലാഭത്തിൽ വിറ്റു ശേഷിക്കുന്ന 2/3 ഭാഗം X% ലാഭത്തിൽ വിറ്റാൽ ആകെ 15% ലാഭം ലഭിക്കണം. 1/3 × 5% + 2/3 × X% = 15% 5% + 2X% = 45% 2X% = 40% X% = 20%


Related Questions:

ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വിൽക്കുമ്പോൾ 14% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
3 പേന വാങ്ങിയപ്പോൾ 2 പേന വെറുതെ കിട്ടിയാൽ കിഴിവ് എത്ര ശതമാനം?
ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?