App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിൾ വിറ്റു. ഇനി അയാളുടെ കയ്യിൽ 450 ആപ്പിൾ ഉണ്ടെങ്കിൽ ആകെ അയാളുടെ കയ്യിൽ എത്ര ആപ്പിൾ ഉണ്ടായിരുന്നു.

A100

B200

C500

D900

Answer:

D. 900

Read Explanation:

കച്ചവടക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിൾ വിറ്റു. ശേഷിക്കുന്ന ആപ്പിളുകൾ = 100 - 50 =50% 50% = 450 ⇒ 100% = 450 × 100/50 = 900


Related Questions:

420 രൂപക്ക് വാങ്ങിയ ഒരു സാധനം 460 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
580 രൂപ വാങ്ങിയ ഒരു സാധനം 609 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?
1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?