App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?

A2160

B2520

C4500

D3600

Answer:

C. 4500

Read Explanation:

ആകെ മുളകുപൊടി 100 ആയാൽ 60% മുളകുപൊടി 10% ലാഭത്തിനു വിറ്റു = 60 × 10/100 =6 ബാക്കി 5% ലാഭത്തിനും വിറ്റു. =40 × 5/100 =2 ആകെ ലാഭ ശതമാനം = 6+2 = 8 ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ =360 × 100/8 =4500


Related Questions:

1140 രൂപയ്ക്ക് ഒരു വസ്തു വിറ്റാൽ ഉണ്ടാകുന്ന നഷ്ടത്തിന് തുല്യമാണ് 1540 രൂപയ്ക്ക് അതേ വസ്തു വിറ്റാലുണ്ടാകുന്ന ലാഭം. 25% ലാഭത്തിന് വസ്തു വിറ്റാൽ വസ്തുവിന്റെ വിറ്റവില എന്താണ്?
Arun sold two TV sets for Rs.6000 each. On one he gained 20% and on the other he lost 20%. Loss or gain of Arun in the whole transaction is –
30 പേനയുടെ വിറ്റവില 36 പേനയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം എത്ര ?
പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?
A shopkeeper sold an article at a profit of 20%. If he had bought it at 20% less & sold it at Rs 80 less, then he earns a profit of 25%. Find the cost price of the article.