Challenger App

No.1 PSC Learning App

1M+ Downloads
160 m നീളമുള്ള ഒരു ട്രയിൻ 200 m നീളമുള്ള ഒരു പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 8 sec കൊണ്ട് മറികടക്കുന്നു. പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് ട്രെയിനെടുത്ത സമയം എന്ത്?

A20 sec

B18 sec

C40 sec

D8 sec

Answer:

B. 18 sec

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ,

  • ട്രെയിനിന്റെ നീളം = 160m

  • പ്ലാറ്റ്ഫോമിന്റെ നീളം = 200m

  • പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ എടുക്കുന്ന സമയം = 8 sec

കണ്ടെത്തേണ്ടത്,

  • പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് ട്രെയിനെടുക്കുന്ന സമയം = ?

  • ട്രെയിനിന്റെ നീളം = 160m

  • പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ എടുക്കുന്ന സമയം = 8 sec

ട്രെയിനിന്റെ വേഗത = ട്രെയിനിന്റെ നീളം/ മറികടക്കാൻ എടുക്കുന്ന സമയം

  • ട്രെയിനിന്റെ വേഗത = 160 / 8 = 20 m/s

പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് ട്രെയിനെടുക്കുന്ന സമയം = (ട്രെയിനിന്റെ നീളം +പ്ലാറ്റ്ഫോമിന്റെ നീളം) / ട്രെയിനിന്റെ വേഗത

= (160 + 200)/ 20

= 360/20

= 18 s


Related Questions:

A 815 m long train crosses a man walking at a speed of 2.7 km/h in the opposite direction in 18 seconds. What is the speed (in km/h) of the train?
160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിനു എത്ര സമയം വേണം
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര?
Two trains are moving in opposite directions at speeds of 60 km/h and 110 km/h. The length of one train is 360 m. The time taken by them to cross each other is 21 seconds. The length (in m) of the other train, correct to 2 decimal places, is:
The greatest number, which divides 943 and 1957 to leave 7 and 1 respectively as remainders, is: