App Logo

No.1 PSC Learning App

1M+ Downloads

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 210 മീ. നീളമുള്ള ട്രെയിൻ അതെ ദിശയിൽ മറ്റൊരു ട്രാക്കിൽ 30 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിനെ 1.5 മിനുട്ട് കൊണ്ട് മറികടക്കുന്നു എന്നാൽ ട്രെയിനിന്റെ നീളം എത്ര

A240 മീ

B290 മീ

C300 മീ

D320 മീ

Answer:

B. 290 മീ

Read Explanation:

ആപേക്ഷിക വേഗം 50 - 30 = 20 km/hr , 20 × 5/18 = 5/9 m/s ഒരു സെക്കൻഡിൽ ആപേക്ഷികമായി സഞ്ചരിക്കുന്ന ദൂരം = 50/9 m , 90 സെക്കൻഡിൽ 1.5 മിനുട്ട് ആപേക്ഷികമായി സഞ്ചരിക്കുന്ന ദൂരം = 50/9 x 90 = 500 മീ രണ്ട് ട്രെയിനുകളുടെ മൊത്തം നീളം = 500 മീ 210 + രണ്ടാമത്തെ ട്രെയിനിന്റെ നീളം = 500 മീ അതുകൊണ്ട് രണ്ടാമത്തെ ട്രെയിനിന്റെ നീളം = 290 മീ


Related Questions:

120 m നീളമുള്ള ട്രെയിൻ 160 m നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം 14 സെക്കന്റ് കൊണ്ടു കടന്നു പോകുന്നു. ഈ ട്രെയിൻ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?

72km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140മീ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ടസമയം.

60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?

മണിക്കൂറിൽ 108 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തീവണ്ടി, 470 മീറ്റർ നീളമുള്ള പാലം കടക്കാൻ 20 സെക്കന്റ്റ് സമയം എടുത്താൽ തീവണ്ടിയുടെ നീളം എത്ര?

X എന്ന സ്ഥലത്ത് നിന്ന് Y എന്ന സ്ഥലത്തേക്ക് 45 മിനിറ്റിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ ഒരു ട്രെയിൻ സഞ്ചരിക്കുന്നു. പകരം, ഇത് മണിക്കൂറിൽ 6 കിലോമീറ്റർ വേഗത കുറയ്ക്കുന്നു എങ്കിൽ X ലേക്ക് എത്താൻ എത്ര സമയം (മിനിറ്റുകൾക്കുള്ളിൽ) കൂടുതൽ എടുക്കും?