App Logo

No.1 PSC Learning App

1M+ Downloads
280 മീ. നീളമുള്ള തീവണ്ടി 72 km/ hr വേഗത്തിൽ സഞ്ചരിക്കുന്നു. 200 മീ. നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകുന്നതിന് വേണ്ട സമയം എത്ര ?

A18 സെക്കൻഡ്

B24സെക്കൻഡ്

C48 സെക്കൻഡ്

D72 സെക്കൻഡ്

Answer:

B. 24സെക്കൻഡ്

Read Explanation:

ആകെ സഞ്ചരിക്കേണ്ട ദൂരം: 280 + 200 = 480 m വേഗം = 72 km/hr =72 × 5/18 = 20 m/s സമയം = ദൂരം /വേഗം = 480/ 20 = 24 സെക്കൻഡ്


Related Questions:

A train is moving in from north to south direction. It overtakes Raj and Madhur who are at the rate of 2 km/h and 4 km/h in 9 sec and 10 sec, respectively. If the train is x metres walking in the same direction long, find the value of x.
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?
ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ യഥാക്രമം 90 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു. എങ്കിൽ ട്രെയിനിന്റെ നീളം എത്ര ?
100 മീ. നീളമുള്ള ഒരു ട്രെയിൻ 21 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. 150 മീ. നീളമുള്ള മറ്റൊരു ട്രെയിൻ 36 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ ട്രെയിൻ വേഗം കുറഞ്ഞ ട്രെയിനെ എത്ര സമയം കൊണ്ട് മറി കടക്കും.
ഒരു തീവണ്ടിക്ക് 100 m നീളമുണ്ട്. 72 കി. മീ./മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം ?