Challenger App

No.1 PSC Learning App

1M+ Downloads
നിശ്ചലാവസ്ഥയിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 5 മിനിറ്റ് കൊണ്ട് 72 km/h (20 m/s) ആയി. ഈ സമയത്തെ ട്രെയിനിന്റെ ത്വരണം എത്രയാണ്?

A1/10 m/s²

B1/15 m/s²

C1/5 m/s²

D1/20 m/s²

Answer:

B. 1/15 m/s²

Read Explanation:

  • u = 0

  • t = 5 m

  • v = 72 km/h = 20 m/s

  • a = (v-u) / t

  • = (20-0)/ 5 × 60

  • = 1 / 15 m/s²


Related Questions:

ഒരു തരംഗ ചലനത്തിൽ, 'റിഫ്ലക്ഷൻ' (Reflection) എന്ന പ്രതിഭാസം എന്തിനെയാണ് അർത്ഥമാക്കുന്നത്?
18 km/h (5 m/s) വേഗതയിൽ നിന്ന് 5 സെക്കൻറിനുള്ളിൽ 54 km/h (15 m/s) വേഗതയിലെത്തിയ കാറിന്റെ ത്വരണമെത്രയാണ്?
താഴെ പറയുന്നവയിൽ ഏത് ചലനമാണ് ലളിതമായ ഹാർമോണിക് ചലനം അല്ലാത്തത്?
നിശ്ചലാവസ്ഥ യെ കുറിച്ചുള്ള പഠനം
ഒരു സിസ്മിക് തരംഗത്തിൽ (Seismic Wave), ഭൂമിക്കടിയിലെ പാറകളിലൂടെ സഞ്ചരിക്കുന്ന കണികകൾക്ക് എന്ത് തരം ഡൈനാമിക്സാണ് സംഭവിക്കുന്നത്?