Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ യഥാക്രമം 90 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു. എങ്കിൽ ട്രെയിനിന്റെ നീളം എത്ര ?

A200 മീറ്റർ

B150 മീറ്റർ

C300 മീറ്റർ

D400 മീറ്റർ

Answer:

C. 300 മീറ്റർ

Read Explanation:

ട്രെയിനിൻ്റെ നീളം x ആയാൽ (300+x)/60 = (600+x)/90 27000 + 90x = 36000 + 60x 30x = 9000 X = 9000/30 = 300


Related Questions:

160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിനു എത്ര സമയം വേണം
മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്ന 225 മീറ്റർ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം വേണ്ടിവരും?
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
210m-ഉം 190m-ഉം നീളമുള്ള രണ്ട് ട്രെയിനുകൾ ഒരേ ദിശയിൽ യഥാക്രമം 80 കിലോമീറ്ററും 70 കിലോമീറ്ററും വേഗതയിൽ സമാന്തര ലൈനുകളിൽ ഓടുന്നു. ഏത് സമയത്താണ് അവർ പരസ്പരം കടന്നുപോകുക?
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?