Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവിയിൽ ദൃശ്യമാകുന്ന സ്വഭാവഗുണമാണ്

Aഫിനോടൈപ്പ്

Bജനോടൈപ്പ്

Cടൈപ്പിംഗ്

Dജൈവ ശാസ്ത്രം

Answer:

A. ഫിനോടൈപ്പ്

Read Explanation:

  • ഒരു ജീവിയിൽ ദൃശ്യമാകുന്ന സ്വഭാവഗുണമാണ് ഫിനോടൈപ്പ്

  • ഫിനോടൈപ്പ്നെ നിയന്ത്രിക്കുന്ന ജനിതകഘടന- ജീനോടൈപ്പ്


Related Questions:

സെക്സ് ക്രോമസോമുകളിൽ സ്ഥിതി ചെയ്യുന്ന ജീനുകളുടെ പാരമ്പര്യ പ്രേഷണമാണ്
Which of the following is responsible for transforming the R strain into the S strain?
Which of the following is TRUE for the RNA polymerase activity?
ക്രോസിംഗ് ഓവർ നടക്കുന്നത് താഴെ പറയുന്നതിൽ ഏതിലാണ് ?
ഒരു ക്രോസ്ൻ്റെ സന്തതികൾ 9/16 മുതൽ 3/16 വരെ 3/16 മുതൽ 1/16 വരെ അനുപാതം (9:3:3:1) കാണിക്കുന്നുവെങ്കിൽ, ക്രോസ്ൻ്റെ മാതാപിതാക്കൾടെ ജനിതകരൂപo