90 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും?A50 മീ.B75 മീ.C65 മീ.D25 മീ.Answer: D. 25 മീ. Read Explanation: Speed = distance / time 1 മണിക്കൂറിൽ, 90km 60 മിനിറ്റിൽ, 90km 60 x 60 സെക്കന്റിൽ, 90km 1 സെക്കന്റിൽ, എത്ര ദൂരം? 3600 sec = 90 km 1 sec = ? ? = (90 / 3600) km ? = (90 / 3600) x 1000 (km, m ലേക്ക് മാറ്റാൻ x 1000) = 90000/3600 = 25m Read more in App