App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി. മീ. ദൂരം ശരാശരി 30 കി. മീ./ മണിക്കൂർ വേഗത്തിലും അടുത്ത 120 കി. മീ. ദൂരം ശരാശരി 20 കി. മീ./ മണിക്കൂർ വേഗത്തിലും സഞ്ചരിച്ചാൽ മുഴുവൻ യാത്ര യിലെ ശരാശരി വേഗം

A14

B24

C25

D26

Answer:

B. 24

Read Explanation:

ശരാശരി വേഗം = 2XY/(X+Y) X = 30km/hr , Y = 20km/hr = 2×30×20/50 = 24


Related Questions:

a,b,c,d,e,f,g എന്നിവ തുടർച്ചയായ 7 ഒറ്റസംഖ്യകളായാൽ അവയുടെ ശരാശരി എത്ര?
നമ്മൾ നാല് സംഖ്യകൾ തിരഞ്ഞെടുത്താൽ ആദ്യത്തെ മൂന്നിന്റെ ശരാശരി 16ഉം, അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കിൽ, ആദ്യ സംഖ്യ --- ആയിരിക്കും.
തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 ആയാൽ ആദ്യത്തെ സംഖ്യ?
ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി എടുത്തപ്പോൾ 79 കിട്ടി. പിന്നീട് ശ്രദ്ധിച്ചപ്പോൾ 47 നു പകരം 97 എന്നും 82 നു പകരം 32 എന്നും എഴുതി കൂട്ടിയതായിക്കണ്ടു. എങ്കിൽ യഥാർത്ഥ ശരാശരി എത്ര?
The average of 18 numbers is 30. The average of 1st 8 numbers is 17 and the average of the last 8 numbers is 25. What is the average of the 9th and 10th numbers?