ഒരു ജലവാഹനം മറ്റൊന്നിൻറ്റെ ദൃഷ്ടിയിൽ പെടുന്ന സമയത്ത് വലതു ഭാഗത്തേക്ക് ഗതിമാറ്റുകയാണെന്ന് സൂചിപ്പിക്കുന്ന വാണിങ്ങ് സിഗ്നൽ :
Aഒരു സെക്കന്റ്റ് സമയ ദൈർഘ്യമുള്ള ഒരു ഷോർട്ട് ബ്ളാസ്റ്റ്
Bരണ്ട് ഷോർട്ട് ബ്ളാസ്റ്റുകൾ
Cമൂന്ന് ഷോർട്ട് ബ്ളാസ്റ്റുകൾ
Dമുകളിൽ പറഞ്ഞവ എല്ലാം
