Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?

A₹650

B₹600

C₹720

D₹680

Answer:

B. ₹600

Read Explanation:

വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. 90% = 540 വാങ്ങിയ വില = 100% = 540 × 100/90 = 600


Related Questions:

ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?
Find the selling price of an article (in) if the cost price is ₹4,500 and gain is 5%.
ഒരാൾ രണ്ട് കുതിരകളെ 6,000 രൂപയ്ക്ക് വിൽക്കുന്നു. ഇടപാടിൽ നഷ്ടമോ ലാഭമോ അയാൾക്ക് ഇല്ല. അയാൾ ഒരു കുതിരയെ 25 ശതമാനം ലാഭത്തിൽ വിറ്റെങ്കിൽ, മറ്റേ കുതിരയെ വിൽക്കുന്ന നഷ്ടത്തിന്റെ ശതമാനം എത്രയാണ്?
രാമു വശം 50 ആപ്പിൾ ഉണ്ടായിരുന്നു. അതിന്റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി. അവശേഷിക്കുന്ന ആപ്പിളിന്റെ എണ്ണമെത്ര ?
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?