App Logo

No.1 PSC Learning App

1M+ Downloads
ഒരു വാച്ച് 15% ലാഭത്തിന് വിറ്റു . അത് 600 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ 50 ശതമാനം ലാഭം ലഭിക്കുമായിരുന്നു. എങ്കിൽ വാച്ചിന്റെ വിറ്റവില ?

A400 രൂപ

B450 രൂപ.

C480 രൂപ.

D460 രൂപ

Answer:

D. 460 രൂപ

Read Explanation:

വാങ്ങിയ വില y ആയാൽ y x150/100 = 600 y = 400 വിറ്റ വില = 400x 115/100 = 460 രൂപ


Related Questions:

3 പേന വാങ്ങിയാൽ 1 പേന വെറുതെ കിട്ടുമെങ്കിൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?
image.png
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
A shop which sells sarees had offers going on wherein customers could buy 3 sarees and get 2 free. What is the discount that the customer gets?
A man sold two mobile phones at 4,500 each. He sold one at a loss of 15% and the other at a gain of 15%. His loss or gain is........