Question:

കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേന്ദ്രം ?

Aചിമ്മിനി

Bചെന്തുരുണി

Cചിന്നാർ

Dനെയ്യാർ

Answer:

B. ചെന്തുരുണി

Explanation:

  • ഒരു വൃക്ഷത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം - ഷെന്തുരുണി വന്യജീവി സങ്കേതം
  • ഷെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിന്റെ ഭാഗമാണ് - കുളത്തുപ്പുഴ റിസർവ്വ് വനം
  • ഷെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം - ഗ്ലൂട്ട ട്രാവൻകൂറിക്ക

Related Questions:

Chenthuruni wildlife sanctuary is situated in the district of:

പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?

മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?

കേരളത്തിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

The wild life sanctuary which is a part of Nilagiri Biosphere Reserve ?