Challenger App

No.1 PSC Learning App

1M+ Downloads
ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

Aമകൾ

Bസഹോദരി

Cഅമ്മ

Dഅമ്മായി

Answer:

C. അമ്മ

Read Explanation:

അയാളുടെ അച്ഛൻ ആ സ്ത്രീയുടെ ഭർത്താവ് ആണ് .ആ സ്ത്രീ അയാളുടെ അമ്മ ആണ്


Related Questions:

ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരും ഉണ്ട്. ഓരോ ആൺമക്കൾകും 3 വീതം ആൺകുട്ടികളും 2 വീതം പെണ്കുട്ടികളുമുണ്ട്. എങ്കിൽ ആ കുടുമ്പത്തിൽ എത്ര ആണുങ്ങളുണ്ട് ?
A, Bയുടെ അച്ഛനാണ്. C, Dയുടെ സഹോദരനാണ്. E, Cയുടെ അമ്മയാണ്. Bയും Dയും സഹോദരന്മാരാണ്. Eയ്ക്ക് A ആരാണ്?
Raghu said, "Manju's father is the brother of my sister's son". How is Manju's father related to Raghu?
P, Q വിന്റെ സഹോദരിയാണ്. R എന്നത് Q യുടെ അമ്മയാണ്. S എന്നത് R ന്റെ പിതാവ്. S ന്റെ അമ്മയാണ് T. എങ്കിൽ P യ്ക്ക് S യുമായുള്ള ബന്ധം എന്താണ് ?
P + Q means P is the husband of Q, P - Q means P is the sister of Q, P x Q means P is the mother of Q. Then what does A × B + C mean ?