App Logo

No.1 PSC Learning App

1M+ Downloads
ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

Aമകൾ

Bസഹോദരി

Cഅമ്മ

Dഅമ്മായി

Answer:

C. അമ്മ

Read Explanation:

അയാളുടെ അച്ഛൻ ആ സ്ത്രീയുടെ ഭർത്താവ് ആണ് .ആ സ്ത്രീ അയാളുടെ അമ്മ ആണ്


Related Questions:

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരൻ ആണെങ്കിൽ ഗീത കുട്ടന്റെ ആരാണ് ?
ഹരി തന്റെ പിതാവിന്റെ ഏക മകന്റെ മരുമകളായി മേരിയെ പരിചയപ്പെടുത്തി, ഹരിയുടെ ഏക മകനുമായി മേരി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

'R × S' എന്നാൽ 'R' എന്നത് S ന്റെ അച്ഛനാണ്

'R + S' എന്നാൽ 'R' എന്നത് S ന്റെ മകളാണ്.

'R ÷ S' എന്നാൽ 'R' എന്നത് S ന്റെ മകനാണ്.

'R - S' എന്നാൽ 'R' എന്നത് S ന്റെ സഹോദരിയാണ്.

ഇനിപ്പറയുന്നവയിൽ ഏതാണ് P- S ന്റെ മരുമകനാണെന്ന് കാണിക്കുന്നത്?

Pointing to a photograph Vikas said, "She is the daughter of my grand father's only son". How is the person related to Vikas in the photograph?
M is the son of P, Q is the grand daughter of O, Who is the husband of P. How is M related to O?