AMandamas
BHabeas Corpus
CCertiorari
DProhibition
AMandamas
BHabeas Corpus
CCertiorari
DProhibition
Related Questions:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
A. സംസ്ഥാന സർവീസിലെ അംഗങ്ങൾ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു, സംസ്ഥാന ഗവൺമെന്റിന്റെ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു; ഉദാ: സെയിൽസ് ടാക്സ് ഓഫീസർ.
B. കേരള സംസ്ഥാന സിവിൽ സർവീസ് സ്റ്റേറ്റ് സർവീസും സബോർഡിനേറ്റ് സർവീസും ആയി തിരിച്ചിരിക്കുന്നു.
C. സംസ്ഥാന സർവീസുകൾ ക്ലാസ് I, II, III, IV എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു, അതിൽ ക്ലാസ് I, II ഗസറ്റഡ് ആണ്.
ജനാധിപത്യവും പൊതുഭരണവും പരിഗണിക്കുക:
ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതുഭരണത്തിലൂടെയാണ്.
ഉദ്യോഗസ്ഥ സമൂഹം ഗവൺമെന്റിനെ സഹായിക്കുന്നതിന് രൂപം നൽകിയിരിക്കുന്നു.
പൊതുഭരണം ജനക്ഷേമം ഉറപ്പാക്കുന്നില്ല.
POSDCORB എന്ന പദവുമായി ബന്ധപ്പെട്ട് പരിഗണിക്കുക:
POSDCORB രൂപപ്പെടുത്തിയത് ലൂഥർ ഗുലിക് ആണ്.
P എന്നത് Planning എന്നാണ്.
B എന്നത് Budgeting എന്നല്ല.