App Logo

No.1 PSC Learning App

1M+ Downloads
A x A എന്ന കാർട്ടീഷ്യൻ ഗുണനഫലത്തിൽ 9 അംഗങ്ങളുണ്ട്. (-1,0), (0,1) എന്നിവ അതിലെ അംഗങ്ങൾ ആയാൽ A എന്ന ഗണം കണ്ടു പിടിക്കുക.

A{-1, 0, 1}

B{-1, 1}

C{0,1}

D{-1, 0}

Answer:

A. {-1, 0, 1}

Read Explanation:

A X A - യിൽ 9 അംഗങ്ങളുണ്ട്. n(AXA) = n(A) x n(A) = 9 n(A) = 3 (-1,0), (0,1) എന്നിവ A X A അംഗങ്ങളാണ് A = {-1, 0, 1}


Related Questions:

B = {1, 3, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം } എന്ന ഗണത്തെ പട്ടിക രീതിയിൽ എഴുതുക
840 പേർ ഉള്ള ഒരു പട്ടണത്തിൽ 450 പേർ ഹിന്ദി പത്രവും , 300 പേർ ഇംഗ്ലീഷ് പത്രവും 200 പേർ രണ്ടും വായിക്കുന്നു .അപ്പോൾ രണ്ടും വായിക്കാത്തവരുടെ എണ്ണം ?
{2,3} യുടെ നിബന്ധന രീതി :
n(A) = p, n(B) = q ആയാൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര?