Challenger App

No.1 PSC Learning App

1M+ Downloads
A എന്ന ആൾ B യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വേള്ളത്തിൽ വിഷം ചേർത്ത് വെച്ചു. ആ വെള്ളം എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്‌ത കുറ്റം എന്ത്?

Aകുറ്റകരമല്ലാത്ത നരഹത്യ

Bകുറ്റകരമായ നരഹത്യ

Cകുറ്റകരമായ അശ്രദ്ധ

Dഗുരുതരമായ അശ്രദ്ധ

Answer:

B. കുറ്റകരമായ നരഹത്യ

Read Explanation:

  • ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 299ലാണ് കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • മരണം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയോ, മരണത്തിന് കാരണമായേക്കാവുന്ന ദേഹോപദ്രവം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയോ, അല്ലെങ്കിൽ ആ പ്രവൃത്തിയിലൂടെ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന അറിവോടെയോ ആരെങ്കിലും ഒരു പ്രവൃത്തി ചെയ്തുകൊണ്ട് മരണത്തിന് കാരണമാകുന്നു.

Related Questions:

ജില്ലാ ജയിലുകളിൽ താമസിക്കേണ്ട തടവുകാർ
ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെ ടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?
മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ മുറിവേൽപ്പിക്കുന്ന പ്രവർത്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ?
Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?