A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേപോലെ മൂന്നാമതൊന്നു സൗജന്യം. B എന്ന കടയിൽ 34% ഡിസ്കൗണ്ട്. എവിടെയാണ് കൂടുതൽ കിഴിവ് ?AA യിൽBB യിൽCരണ്ടും തുല്യംDതാരതമ്യം സാധ്യമല്ലAnswer: B. B യിൽ Read Explanation: ആദ്യ കടയിൽ നിന്നും രണ്ട് ഷർട്ട് വാങ്ങിയാൽ ഒന്ന് സൗജന്യം ലഭിക്കും . മൂന്ന് ഷർട്ട് ലഭിച്ചാൽ ഒന്ന് സൗജന്യം ലഭിച്ചത് ആയിരിക്കും = 13×100\frac{1}{3} \times 100 31×100 = 33 % B എന്ന കടയിൽ 34% ഡിസ്കൗണ്ട് ആയത് കൊണ്ട് . രണ്ടാമത്തെ കടയിലായിരിക്കും ഡിസ്കൗണ്ട് ലഭിക്കും Read more in App