App Logo

No.1 PSC Learning App

1M+ Downloads
A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?

A32

B25

C31

D15

Answer:

C. 31

Read Explanation:

A എന്ന ഗണത്തിന്റെ ഉപഗണങ്ങളിൽ ഒന്ന് A തന്നെയാണ് A യുടെ A ഒഴികെയുള്ള ഉപകരണങ്ങളെ ആണ് സംഗതോപകരണങ്ങൾ എന്ന് പറയുന്നത് A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം = 2^n - 1 A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം = 2^5 - 1 = 32 - 1 = 31


Related Questions:

ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക: S = {x : x² = 4}
A X B = {(p,q) , (p,r) , (m,q), (m,r)} ആയാൽ A,B എന്നീ ഗണങ്ങൾ ഏത് ?
Write the set S = { 3, 6, 9, 12} in set builder form
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?