Challenger App

No.1 PSC Learning App

1M+ Downloads
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?

A2n12^{n-1}

B2n+12^n+1

C2n12^n-1

D2n+12^{n+1}

Answer:

2n12^n-1

Read Explanation:

A എന്ന ഗണത്തിന്റെ ഉപഗണങ്ങളിൽ ഒന്ന് A തന്നെയാണ് A യുടെ A ഒഴികെയുള്ള ഉപകരണങ്ങളെ ആണ് സംഗതോപകരണങ്ങൾ എന്ന് പറയുന്നത് A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം = 2^n - 1


Related Questions:

n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന് ശൂന്യമല്ലാത്ത എത്ര ഉപഗണങ്ങളുണ്ട് ?
cos 2x=
Write in tabular form { x : x is a positive integer ; x²< 50}
A x A എന്ന കാർട്ടീഷ്യൻ ഗുണനഫലത്തിൽ 9 അംഗങ്ങളുണ്ട്. (-1,0), (0,1) എന്നിവ അതിലെ അംഗങ്ങൾ ആയാൽ A എന്ന ഗണം കണ്ടു പിടിക്കുക.
tan 2x+tan x + tan 2x tanx = 1 എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?