Challenger App

No.1 PSC Learning App

1M+ Downloads
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?

A150

B60

C70

D50

Answer:

C. 70

Read Explanation:

A യില് നിന്നുള്ള അകലം= 40 + 20 + 10 = 70km 


Related Questions:

അശോക് 8 കിലോമീറ്റർ തെക്കോട്ടു നടന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്നു, വീണ്ടും വടക്കോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ നടന്നു. അവസാനമായി കിഴക്കോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്നു. സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അശോക് ഏത് ദിശയിലാണ് ?
One morning Arun and Manu were talking to each other face to face. If Arun's shadow was to Manu's left side, which direction is Manu facing?
ഞാൻ എന്റെ വീട്ടിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 200m നടന്നു. അവസാനം ഞാൻ ഒരിക്കൽ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 m നടന്നു. ഇപ്പോൾ എന്റെ വീട്എന്റെ ഏതു വശത്താണ് ?
ഒരു ഒച്ഛ് 20 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിൽ കയറുന്നു.പകൽ 5 അടി കയറുകയും രാത്രി 4 അടി ഇറങ്ങുകയും ചെയ്യും.ഒച്ഛ് മുകളിലെത്താൻ എത്ര സമയം എടുക്കും?
ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത് ?