App Logo

No.1 PSC Learning App

1M+ Downloads
A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്കുള്ള നേർദൂരം 15 കി. മീ ആണ്. ഒരാൾ 6 am ന് A യിൽ നിന്ന് പുറപ്പെട്ട് B യിലേക്ക് 10 കി. മീ /മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. മറ്റൊരാൾ അതേസമയത്ത് B യിൽ നിന്ന് പുറപ്പെട്ട് 20 കി. മീ മണിക്കുർ വേഗതയിൽ A യിലേക്ക് സഞ്ചരിക്കുന്നു. ഏത് സമയത്ത് ഇവർ പരസ്പരം കണ്ടുമുട്ടും ?

A7 am

B7.30 am

C6.45 am

D6.30 am

Answer:

D. 6.30 am


Related Questions:

A bus travels at 100 km/h for the first 1/2 hour. Later it travels at 80 km/h. Find the time taken by the bus to travel 290 km.
മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ ഒരു സൈക്കിൾ യാത്രക്കാരൻ, റെയിൽവേ ട്രാക്കിനൊപ്പം സഞ്ചരിക്കുകയായിരുന്നു. മണിക്കൂറിൽ 84 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ, സൈക്കിൾ യാത്രക്കാരന്റെ പിന്നിൽ നിന്ന് വന്ന് 13.5 സെക്കൻഡിനുള്ളിൽ, അയാളെ മറികടക്കുന്നു. ട്രെയിനിന്റെ നീളം എന്താണ്?
മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?
ഒരു മോട്ടോർ കാർ 10 മണിക്കൂറിനുള്ളിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും രണ്ടാം പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. ദൂരം കണ്ടെത്തുക.
ഒരു തീവണ്ടി 7 മണിക്കൂർ കൊണ്ട് 448 കി.മീറ്റർ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?