App Logo

No.1 PSC Learning App

1M+ Downloads
A എന്നത് B യിൽ നിന്ന് 20 മീറ്റർ പടിഞ്ഞാറും , C എന്നത് B യിൽ നിന്ന് 30 മീറ്റർ വടക്കും, D എന്നത് C യിൽ നിന്ന് 10 മീറ്റർ കിഴക്കുമാണ്. അപ്പോൾ A യിൽ നിന്നും D യിലേക്കുള്ള ദൂരം എത്ര ?

A10 m

B20√2 m

C30√2 m

D10√2 m

Answer:

C. 30√2 m

Read Explanation:

കർണം² = പാദം² + ലംബം² കർണം²= 30² + 30² കർണം = √(2x 30² ) = 30√2 m


Related Questions:

Manish is facing South. He took 90° right and walked 8 km. then he turn right and walked 6 km. What is the minimum distance between starting point to ending point?
വടക്കോട്ട് 2 കി.മീ. നടന്ന ഒരാൾ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ കൂടി നടന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ്2 കി.മീ. കൂടി നടക്കുന്നുവെങ്കിൽ ഏത് ദിശയിലേക്കാണ് അയാൾ ഇപ്പോൾ പോകുന്നത് ?
ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?
മനോജ് നാലു കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് ശേഷം ഇടത്തോട്ട് തിരിഞ്ഞു ആറു കിലോമീറ്റർ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചു. എന്നാൽ അയാൾ യാത്ര തിരിച്ചെടുത്ത നിന്നും എത്ര കിലോമീറ്റർ അകലെയാണ്?
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നു ഇപ്പോൾ രാജുവിന്റെ യാത്ര ഏത് ദിശയിലാണ് ?