A ഒരു ജോലി 15 ദിവസം കൊണ്ടും B അതേ ജോലി 12 ദിവസം കൊണ്ടും C അത് 20 ദിവസം കൊണ്ടും തീർക്കും എങ്കിൽ A യും B യും C യും ചേർന്ന് എത്ര ദിവസം കൊണ്ട് ജോലി തീർക്കും ?
A10
B8
C6
D5
Answer:
D. 5
Read Explanation:
A ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = 1/ 15
B ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = 1/12
C ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = 1/20
A യും B യും C യും ചേർന്ന് ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി = ( 1/15 + 1/12 + 1/20)
= (4 + 5 + 3 )/60
= 12/60 = 1/5
A യും B യും C യും ചേർന്ന് ജോലി തീർക്കാൻ എടുക്കുന്ന സമയം = 5 ദിവസം