A ഒരു ജോലി 60 ദിവസത്തിലും B 20 ദിവസത്തിലും ചെയ്യുന്നു. രണ്ടുപേരും ചേർന്ന് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?A35B45C25D15Answer: D. 15 Read Explanation: ആകെ ജോലി = lcm (60, 20) = 60 A യുടെ കാര്യക്ഷമത = 60/60 = 1 B യുടെ കാര്യക്ഷമത = 60/20 = 3 A,B ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 60/4 = 15Read more in App