App Logo

No.1 PSC Learning App

1M+ Downloads
A ക്കു B യേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്,C യുടെ ഇരട്ടി പ്രായമുണ്ട് B ക്കു . A, B, C എന്നിവയുടെ ആകെ പ്രായം 27 ആണെങ്കിൽ, B യുടെ പ്രായം എത്രയാണ്?

A7

B8

C9

D10

Answer:

D. 10

Read Explanation:

C യുടെ പ്രായം X വയസ്സ് ആയിരിക്കട്ടെ B യുടെ പ്രായം = 2X A യുടെ പ്രായം 2X + 2 (2X + 2) + 2X + X = 27 5X +2 =27 5X = 25 X = 5 B യുടെ പ്രായം = 2X = 10


Related Questions:

രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്ന് വർഷം മുമ്പ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
8 years ago the age ratio of Leena&Nega is 7: 5. The ratio of Leena and Nega’s present age is 9: 7. Then find the Nega’s present age?
ഒരു മകൻ്റെയും അവൻ്റെ അച്ഛൻ്റെയും പ്രായത്തിൻ്റെ ആകെത്തുക 50 വയസ്സാണ്. 5 വർഷത്തിനുശേഷം പിതാവിൻ്റെ പ്രായം മകൻ്റെ 4 ഇരട്ടിയായിരിക്കും. മകന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?