App Logo

No.1 PSC Learning App

1M+ Downloads
A ഗൂഗിളിൻ്റെ പുതിയ എ ഐ സംവിധാനം?

Aചാറ്റ് ജി പി റ്റി

Bജമിനി

Cമെറ്റാ എ ഐ

Dകോപൈലറ്റ് "

Answer:

B. ജമിനി

Read Explanation:

  • മുമ്പ് ബാർഡ് എന്നറിയപ്പെട്ടിരുന്ന ജെമിനി, ഗൂഗിൾ വികസിപ്പിച്ച ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ട് ആണ്.

  • ഇത് 2023-ൽ സമാരംഭിച്ചു.


Related Questions:

WWW എന്നതിന്റെ പൂർണ്ണ രൂപം ?
A printer is this kind of device:
Which email security measure involves encrypting outgoing messages to protect sensitive information ?
ആദ്യ സോഷ്യൽ മീഡിയ വെബ്സൈറ്റ് എന്ന് കരുതപ്പെടുന്നത് ?
ഒരു ലാൻ (LAN) ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :