Challenger App

No.1 PSC Learning App

1M+ Downloads
a യും b യും ഒറ്റ സംഖ്യകളായാൽ താഴെ പറയുന്നവയിൽ ഇരട്ടസംഖ്യ ആകുന്നത് ഏത്?

Aa x b

Baxb +2

Ca+b+1

Da+b

Answer:

D. a+b

Read Explanation:

        a – 3, b – 5 എന്ന് കരുതുക (രണ്ട് ഒറ്റ സംഖ്യ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട്)   

  • a x b = 3 x 5 = 15 (ഒറ്റ സംഖ്യ)  
  • axb +2 = 3 x 5 + 2 = 15 +2 = 17 (ഒറ്റ സംഖ്യ)
  • a+b+1 = 3+5+1=9 (ഒറ്റ സംഖ്യ)
  • a+b = 3+5 = 8 (ഇരട്ടസംഖ്യ)

      അതിനാൽ, a+b ആണ് ഉത്തരം ആയി വരിക 


Related Questions:

2/7 നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക ?
36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?
204 × 206 =
440 × 25 = ?
7400 cm = ___ m