App Logo

No.1 PSC Learning App

1M+ Downloads
A യുടെ മകൻ B, C യെ വിവാഹം കഴിച്ചു, അവളുടെ സഹോദരി D, E യെ വിവാഹം കഴിച്ചു,B ടെ സഹോദരൻ ആണ് E. അങ്ങനെയാണെങ്കിൽ C എങ്ങനെ E യുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aനാത്തൂൻ

Bസഹോദരി

Cമകൾ

Dകസിൻ

Answer:

A. നാത്തൂൻ


Related Questions:

റൂബിയും ജൂഹിയും സഹോദരിമാരാണ്. ജൂഹിയുടെ അച്ഛന്റെ അച്ഛനാണ് കൃഷ്ണൻ. രേഷ്മയാണ് അരവിന്ദിന്റെ അമ്മ. റൂബിയുടെ ഏക സഹോദരനായ രോഹിതിന്റെ അച്ഛനാണ് അരവിന്ദ്. കൃഷ്ണൻ രോഹിതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?
Pointing to a woman, a man said, "Her father is the only son of my father." How is the man related to the woman?
ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?
A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G ക്ക് D യും തമ്മിലുള്ള ബന്ധം