A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 40% കുറവാണെങ്കിൽ, B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ്?A65.66B64.66C66.66D55.66Answer: C. 66.66 Read Explanation: B യുടെ വരുമാനം = 100x അപ്പോൾ, A യുടെ വരുമാനം = 60x B യുടെ വരുമാനം - A യുടെ വരുമാനം = 40x = 40x/60x × 100 = 2/3 × 100 = 66.66%Read more in App