A യുടെയും B യുടെയും മാർക്കുകൾ യഥാക്രമം 5 : 7 എന്ന അനുപാതത്തിലാണ്. A യുടെ മാർക്ക് 25 ആണെങ്കിൽ, B യുടെ മാർക്ക് കണ്ടെത്താമോ ?A49B42C35D60Answer: C. 35 Read Explanation: A:B = 5 : 7 = 5x : 7x 5x = 25 x = 25/5 = 5 B യുടെ മാർക്ക് = 7x = 35Read more in App