A യ്ക്ക് 10 ദിവസവും B ക്ക് 15 ദിവസവും കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അത് പൂർത്തിയാക്കാൻ അവർ ഒരുമിച്ച് എത്ര സമയമെടുക്കും?A6 daysB8 daysC10 daysD12 daysAnswer: A. 6 days Read Explanation: ആകെ ജോലി = lcm (10,15) = 30 A യുടെ കാര്യക്ഷമത = 30/10 = 3 B യുടെ കാര്യക്ഷമത = 30/15 = 2 A+B യുടെ കാര്യക്ഷമത = 30/(3+2) = 30/5 = 6 ദിവസംRead more in App