App Logo

No.1 PSC Learning App

1M+ Downloads
A=2, B = 9, C= 28 ആയാൽ J + I ?

A1713

B7113

C1731

D1317

Answer:

C. 1731

Read Explanation:

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ സ്ഥാനവിലയുടെ ക്യൂബിനൊപ്പം ഒന്ന് കൂട്ടിയ വില A = 1³ + 1 =2 B = 2³ + 1 = 9 C = 3³ + 1 = 28 I = 9³ + 1 = 729 + 1 = 730 J = 10³ + 1 = 1000 + 1= 1001 I + J = 730 + 1001 = 1731


Related Questions:

If the number 8764x5 is divisible by 9, then find the least possible value of x where x is a two-digit number.
x1x=2x - \frac 1x = 2 ആയാൽ x2+1x2x^2 + \frac {1}{x^2} ൻ്റെ വില എത്ര ?
36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?
ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?

ക്രിയ ചെയ്യുക:  

(√2.25 × √0.64) /√0.16