Challenger App

No.1 PSC Learning App

1M+ Downloads
"Aapka Bank, Aapke Dwaar" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Cഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

C. ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്


Related Questions:

What is maintained as reserves for the currency notes issued by the RBI?
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?
ഇന്ത്യയിൽ ആദ്യമായി ATM അവതരിപ്പിച്ച ബാങ്ക് ഏതാണ് ?
വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Identify the wrong pair (Bank and related category) from following?