App Logo

No.1 PSC Learning App

1M+ Downloads
Aarush was both an intelligent ____ a brave boy.

Abut

Band

Cor

Dfor

Answer:

B. and

Read Explanation:

AND

  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • ആരുഷ് ബുദ്ധിമാനും ധീരനുമായ കുട്ടിയായിരുന്നു. Two qualities(intelligent and brave) തുല്യ പ്രാധാന്യം നൽകാൻ "and" ഉപയോഗിക്കണം.

BUT

  • but - means പക്ഷേ/എന്നാലും. Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • For example -
    • He's a good student, but he struggles with math. / അവൻ ഒരു നല്ല വിദ്യാർത്ഥിയാണ്, പക്ഷേ അവൻ maths ബുദ്ധിമുട്ടാണ് .

OR

  • Or means അഥവാ/അല്ലെങ്കില്‍. രണ്ടോ അതിലധികമോ ഓപ്ഷനുകൾ connect ചെയ്യാൻ or ഉപയോഗിക്കുന്നു.
  • For example -
    • "Do you want tea or coffee? / നിനക്ക് ചായ വേണോ അഥവാകാപ്പി വേണോ?"
    • "You can choose red, blue, or green for your favorite color / നിനക്ക് നിന്റെ ഇഷ്ടപെട്ട നിറമായി ചുവപ്പ്, നീല അല്ലെങ്കിൽ പച്ച തിരഞ്ഞെടുക്കാം."

FOR

  • "For" means കാരണത്താല്‍, കാരണത്തെ സൂചിപ്പിക്കാൻ ആണ് "for" ഉപയോഗിക്കുന്നത്.
  • For example -
    • "She brought her laptop to the coffee shop for work / അവൾ അവളുടെ ലാപ്‌ടോപ്പ് ജോലിക്കായി കോഫി ഷോപ്പിലേക്ക് കൊണ്ടുവന്നു." Reason - work ചെയ്യാൻ വേണ്ടി.

Related Questions:

They were ..... tired that they couldn't work hard.
Geetha worked hard ____ not succeeded.(Use appropriate conjunction)
"Neither ..... nor" is an example of .....
He remained poor .......... being a hard worker.
"whether-or" is an example of .....