App Logo

No.1 PSC Learning App

1M+ Downloads
A,B,C എന്നിവയുടെ ശരാശരി പ്രായം 40 വയസ്സാണ്. B യുടെയും C യുടെയും ശരാശരി പ്രായം 45 വയസും B യുടെ പ്രായം 40 ഉം ആണെങ്കിൽ A യുടെയും C യുടെയും പ്രായത്തിൻ്റെ ആകെത്തുക എത്രയാണ്?

A120

B90

C70

D80

Answer:

D. 80

Read Explanation:

A,B,C എന്നിവയുടെ ശരാശരി പ്രായം 40 തുക= 40 × 3 = 120 B യുടെയും C യുടെയും ശരാശരി പ്രായം 45 തുക= 45 × 2 = 90 A യുടെ പ്രായം= 120 - 90 = 30 B യുടെ പ്രായം= 40 C യുടെ പ്രായം= 90 - 40 = 50 A യുടെയും C യുടെയും പ്രായത്തിൻ്റെ ആകെത്തുക = 30 + 50 = 80


Related Questions:

Ramu scored an average mark of 35 in 8 subjects. What is his total mark?
12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ് . 13മത്തെ കളിയിൽ എത്ര റൺസ് എടുത്താൽ ആണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?
Three numbers are in the ratio 4:5:6, and the average is 25. The largest number is
10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :
ഒരു കുടുംബത്തിലെ 5 അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?