Challenger App

No.1 PSC Learning App

1M+ Downloads

ABCD ഒരു ചക്രിയ ചതുർഭുജമാണ് ∠A=x°, ∠B =3x°, ∠D=6x°.എങ്കിൽ $\angle c = ?$

A20°

B60°

C160°

D120°

Answer:

C. 160°

Read Explanation:

ചക്രിയ ചതുർബുജത്തിൽ എതിർ കോണുകളുടെ തുക 180 ആണ് അതുകൊണ്ട്

c=180x\angle c = 180 - x

ചതുർഭുജത്തിന്റെ എല്ലാ കോണുകളുടെ തുക 360 ആണലോ

A+B+C+D=360\angle A + \angle B + \angle C + \angle D = 360

x + 6x + 3x + 180 - x= 360

9x = 180

x= 20

c=18020=160\angle c = 180 - 20 = 160


Related Questions:

ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?
The incenter of a triangle is
If the length I of a room is reduced by 10% and breadth b is increased by 10%, then find the positive change in its perimeter.
5 1/4 ലിറ്റർ വെള്ളം 3/4 ലിറ്റർ കൊള്ളുന്ന കുപ്പികളിൽ ആക്കണം എത്ര കുപ്പി വേണം?
What is the area of the segment formed by a chord in a circle of radius 12 cm, if the angle subtended at the center is 150°?