App Logo

No.1 PSC Learning App

1M+ Downloads
A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, അവയുടെ ശരാശരി 65 ആണ്. A, D എന്നിവയുടെ ഗുണനം എന്താണ്?

A4092

B4200

C4216

D4224

Answer:

C. 4216

Read Explanation:

A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, തുല്യ ഇടവേളകളിലെ സംഖ്യകളുടെ ശരാശരി മധ്യ സംഖ്യയാണ് ശരാശരി 65 സംഖ്യകൾ =A,B,C,D= 62, 64, 66, 68 A × D = 62 × 68 =4216


Related Questions:

300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട് ?
1,2,4.... എന്ന സംഖ്യ ശ്രേണിയിലെ 10-ആം പദം എത്ര ?
4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?
3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?