App Logo

No.1 PSC Learning App

1M+ Downloads
A,B,C,D,E,F എന്നീ ഏഴ് പേർ നേർരേഖയിൽ നിൽക്കുന്നു. D എന്നത് G-യുടെ വലതുവശത്താണ്. C എന്നത് A-യ്ക്കും B-യ്ക്കും ഇടയിലുമാണ്. E-യ്ക്കും D-യ്ക്കും ഇടയിലാണ് F . G-യ്ക്കും B-യ്ക്കും ഇടയിൽ മൂന്ന് പേരുണ്ട്.എങ്കിൽ ഏറ്റവും ഇടത്തെ അറ്റത്തു ആരാണ് ഇരിക്കുന്നത് ?

AA

BB

CD

DG

Answer:

D. G

Read Explanation:


Related Questions:

Seven people, A, B, C, D, E, F and G are sitting in a straight line, facing north. Only two people sit to the right of E. Only two people sit between E and A. B sits second to the right of A. D sits to the immediate right of F. C sits at one of the positions to the left of G. Who sits at the extreme left end of the line?
ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാ മതും പുറകിൽ നിന്ന് 28-ാ മതുമാണ്. ക്ലാസ്സിലെകുട്ടികളുടെ എണ്ണമെത്ര ?
മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര?

നൽകിയിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്നവയിൽ ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും

പ്രസ്താവന 1: റാമിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

പ്രസ്താവന 2: റാമിന് രാജുവിനേക്കാൾ ഉയരമുണ്ട്.

പ്രസ്താവന 3: കിരണിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

In a class of 60, where girls are twice that of boys, Gopu ranked seventeenth from the top. If there are 9 girls ahead of Gopu, how many boys are after him in rank?