App Logo

No.1 PSC Learning App

1M+ Downloads
Abduction നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 341

Bസെക്ഷൻ 362

Cസെക്ഷൻ 342

Dസെക്ഷൻ 361

Answer:

B. സെക്ഷൻ 362

Read Explanation:

  • ബലപ്രയോഗത്തിലൂടെയോ ഏതെങ്കിലും വഞ്ചനാപരമായ മാർഗത്തിലൂടെയോ ആരെയങ്കിലും ഏതെങ്കിലും സ്ഥലത്ത് നിന്ന് മാറ്റുന്നതി(Abduction)നെക്കുറിച്ച് IPC സെക്ഷൻ 362 പ്രതിപാദിക്കുന്നു 

Related Questions:

കാര്യസ്ഥനോ ഉദ്യോഗസ്ഥനോ ആണ് വിശ്വാസവഞ്ചന കാണിക്കുന്നതെങ്കിൽ അതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സ്വമേധയാ ഉള്ള ലഹരി :
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
A എന്ന ആൾ B യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വേള്ളത്തിൽ വിഷം ചേർത്ത് വെച്ചു. ആ വെള്ളം എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്‌ത കുറ്റം എന്ത്?
അപഹരണത്തിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?