Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത് അധ്യാപികയുടെ പാട്ട് കേട്ട് കരച്ചിൽ പെട്ടന്ന് നിർത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശിശുവികാസങ്ങളുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത് ?

Aതീവ്രത

Bചഞ്ചലത

Cസംക്ഷിപ്തത

Dവൈകാരിക ദൃശ്യത

Answer:

B. ചഞ്ചലത

Read Explanation:

  1. ചഞ്ചലത / സ്ഥാനാന്തരണം (Frequent) - ശിശു വികാരങ്ങൾ മാറി മാറി വരുന്നു
    • കുട്ടികളുടെ വികാരങ്ങൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്  പെട്ടെന്ന് മാറിപ്പോകും. 
    • കരയുന്ന കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാൽ ദുഃഖം സന്തോഷമായിമാറും.
  2. ക്ഷണികത - ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്
  3. തീവ്രത - ശിശു വികാരങ്ങൾ തീവ്രങ്ങളാണ് 
  4. വൈകാരിക ദൃശ്യത - ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ് 
  5. സംക്ഷിപ്തത - ശിശു വികാരങ്ങൾ പെട്ടന്ന് കെട്ടടങ്ങുന്നു 
  6. ആവൃത്തി - ശിശു വികാരപ്രകടനം കൂടെ കൂടെയുണ്ടാകുന്നു 
  7. ശിശുക്കളുടെ രണ്ട്‌ വൈകാരികവസ്ഥകളുടെ ഇടവേള കുറവായിരിക്കും 

Related Questions:

ചലനവികസനം വൈകുന്നതിനുള്ള കാരണങ്ങൾ

  1. മോശമായ ആരോഗ്യ സ്ഥിതി
  2. അമിതവണ്ണം
  3. ബൗദ്ധിക വൈകല്യം (കുറഞ്ഞ ബുദ്ധിശക്തി)
  4. പരിശീലനത്തിന്റെ അഭാവം
  5. പ്രചോദനത്തിന്റെ അഭാവം
  6. സൂക്ഷ്മ പേശികൾക്ക് മുമ്പിലായി പേശികൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നത്
    At night Gopi was woken up by some strange sound from outside the house. Though he couldn't make out what exactly the sound was, he assumed it must be wind blowing on trees, and went to sleep peacefully. The cognitive process occurred in his assumption is:
    കഴിഞ്ഞ ഒരു മാസമായി അരുൺ എന്ന 7-ാം ക്ലാസ്സ് കാരൻ സൈക്കിൾ ഓടിക്കാൻ പഠിക്കുകയാണ്. ഇപ്പോഴും അവന് സൈക്കിൾ ഓടിക്കാൻ അറിയില്ല. ഇത് ഏത് പഠന വൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ?
    തന്റെ താൽപ്പര്യത്തിന് അനുസരണമായി നിയമങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോൾബർഗിന്റെ സാൻമാർഗിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?
    ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?