Abkari Act പാസ്സാക്കിയ വർഷം ഏത് ?A1902 ആഗസ്റ്റ് 5B1921 മാർച്ച് 11C1902 മെയ് 1D1921 ഏപ്രിൽ 6Answer: A. 1902 ആഗസ്റ്റ് 5 Read Explanation: 1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കടകം 31) ന് കൊച്ചി മഹാരാജാവാണ് ഈ നിയമം പാസ്സാക്കിയത്Read more in App