Challenger App

No.1 PSC Learning App

1M+ Downloads
Abkari Act പാസ്സാക്കിയ വർഷം ഏത് ?

A1902 ആഗസ്റ്റ് 5

B1921 മാർച്ച് 11

C1902 മെയ് 1

D1921 ഏപ്രിൽ 6

Answer:

A. 1902 ആഗസ്റ്റ് 5

Read Explanation:

1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കടകം 31) ന് കൊച്ചി മഹാരാജാവാണ് ഈ നിയമം പാസ്സാക്കിയത്


Related Questions:

സിഗററ്റിന്റെയോ മറ്റ് പുകയില ഉത്പന്നത്തിന്റെയോ ഏതെങ്കിലും വ്യാപാര മുദ്രയോ ബ്രാൻഡ്‌ നെയിമോ ഒരു സ്‌പോൺസർഷിപ്പ് , സമ്മാനം അല്ലെങ്കിൽ സ്‌കോളർഷിപ്പ് നൽകാൻ പാടില്ല എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
What is the primary source of authority for statutory bodies?
വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?