Challenger App

No.1 PSC Learning App

1M+ Downloads
Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?

A67

B72

C76

D81

Answer:

B. 72

Read Explanation:

• അബ്‌കാരി ആക്ട് പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 • കൊല്ലവർഷം 1077 കർക്കിടകം 31 ന് കൊച്ചി മഹാരാജാവാണ് ഈ നിയമം പാസാക്കിയത് • കൊല്ലവർഷം 1077 ൽ പാസാക്കിയതിനാൽ ഈ നിയമം അബ്‌കാരി ആക്ട് 1077 എന്ന് അറിയപ്പെടുന്നു • നിലവിൽ ഈ നിയമം 1967 ലെ ആക്ട് 10 പ്രകാരം, കേരളം മുഴുവൻ ബാധകമാണ്


Related Questions:

പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 സെക്ഷൻ 3 പ്രകാരം കൊടുത്ത പരാതി കെട്ടിച്ചമച്ചതോ, തെറ്റായ വിവരമോ ആണെങ്കിൽ, അതിൽ ഉൾപ്പെട്ടിട്ടുള്ള :
ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷ:
ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
' ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിലിരിക്കെ സ്വയമേവ സമ്മതിച്ചതാണെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവ തെളിയിച്ചിരിക്കണം ' ഇങ്ങനെ പറയുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ ഏതാണ് ?